നാട്ടില്‍ നല്ലൊരു പാചകക്കാരന് ഉണ്ടായിരുന്നു, പേര് പ്രഭാകരന്. 20 കൊല്ലമായി ഈ രംഗത്തുണ്ട്. 50 പേര്ക്കൊക്കെയുള്ള ഭക്ഷണം നന്നായി ചെയ്തു കൊടുക്കും, അങ്ങിനെയിരിക്കെ അങ്ങേര്‍ക്കു 5000 പേര്‍ക്ക് ഫുഡ് കൊടുക്കാനുള്ള അവസരം ലഭിക്കുന്നു. പുള്ളി വന്നു പാചകം തുടങ്ങുന്നു, ആദ്യത്തെ മണിക്കൂറില്‍ തന്നെ വീട്ടുകാര്‍ക്ക് മനസിലാകുന്നു, പണി പാളും. അവര്‍ ഒരു സഹായിയെ ഏര്‍പ്പാടാക്കുന്നു, പക്ഷെ ഒരു രെക്ഷയുമില്ല. തന്റെ 20 കൊല്ലത്തെ എക്സ്പീരിയന്‍സ് വച്ച് തനിക്കു ഇതൊക്കെ ഗ്രാസ് ആണെന്ന് പ്രഭാകര്‍ജി ഇടയ്ക്കിടെ തള്ളുന്നു.
ഒടുവില്‍ സദ്യ കഴിച്ച ആളുകള്‍ ഒരേ സ്വരത്തില്‍ പറയുന്നു
" ശ്രീകുമാരാ ", ഛെ """ പ്രഭാകരാ """
Credit: sreerag menon