1995 ജൂൺ മാസം ഒരു ഞായറാഴ്ചയാണ് ഞാൻ ഈ സിനിമ ദൂരദർശനിൽ കണ്ടത്. 19 ന് ആണെന്നാണ് തോന്നുന്നത്. എന്റെ മനസ്സിനെ വല്ലാതെ ബാധിച്ചു. പിറ്റേ ദിവസം ഓഫീസിൽ ചെന്നപ്പോൾ ആരോ പറയുന്നത് കേട്ടു, ഈ സിനിമ നിർമ്മിച്ച ആൾ പറഞ്ഞിരുന്നു എന്ന് ഇതിന് സമാനമായ ഒരു സംഭവം കേരളത്തിൽ ഉണ്ടാവുമെന്ന്. എനിക്ക് എല്ലാം മനസ്സിലായി. മനസിലായത് പറയൂല്ല.