പേരൻപ്..
നന്മയുള്ള ഹൃദയസ്പർശിയായ ഒരു സിനിമ. റാം എന്ന സംവിധായകൻ..അന്നും ഇന്നും ഒരുപോലെ തന്റെ അഭിനയപാടവം പുറത്ത് എടുക്കുന്ന "ഫേസ് ഓഫ് ഇന്ത്യൻ സിനിമ " നമ്മുടെ ഒക്കെ സ്വന്തം ഇക്ക... സെറിബ്രൽ പാള്സിസ് എന്ന ഒരു ജനിതകവൈകല്യത്തെ വളരെ നിഷ്പ്രയാസം അതിന്റെ പൂർണതയോടെ അവതരിപ്പിച്ച സാധന... കുറച്ചു സമയത്തേക്കു പുഞ്ചിരി നിറച്ച ചില നിമിഷങ്ങൾ സമ്മാനിച്ച അഞ്ജലി.... പിന്നെ അഞ്ജലി അമീർ....എല്ലാവരും ഈ സിനിമയിൽ ജീവിച്ചു കാണിച്ചു..നാം എല്ലാവരും എന്തായാലും കണ്ടിരിക്കേണ്ട നല്ലൊരു മെസ്സേജ് നമ്മളിൽ എത്തിക്കുന്ന സിനിമ..
കുറച്ചു കാലങ്ങൾക്ക് ശേഷം ഇക്ക എന്ന നടനിലെ ജീവാംശം ഒപ്പിയെടുത്ത റാം എന്ന സംവിധായകന് ഒരുപാട് നന്ദി..