18ആം നൂറ്റാണ്ടിൽ ഇറക്കേണ്ട serial എന്തിനാ ഇപ്പോൾ ഇറക്കിയത് എന്ന് മനസിലാവുന്നില്ല, സ്ത്രീകളെ താഴ്ത്തി കെട്ടികൊണ്ട് ഒരു serial, അടുക്കളയിൽ വെച്ചുവിളമ്പാൻ അല്ലാതെ സ്ത്രീകൾക്ക് ഒന്നും കഴിയില്ല എന്ന് കാണിക്കുന്ന ഒരു serial, rating കൂട്ടാൻ വേണ്ടി മറ്റുള്ളവർക് false information കൊടുക്കുന്നത് എന്തിനാ, ഇത് കണ്ടുകൊണ്ടിരിക്കുന്ന ഭൂരിഭാഗം സ്ത്രീകൾടെ വിചാരം, husband നെയും നോക്കി അടുക്കളയിൽ വെച്ചുവിൽബന്നതാണ് സ്ത്രീകൾ എന്നാ,ദയവ് ചെയ്ത ഈ serial നിർത്തുവാൻ അപേക്ഷിക്കുന്നു 🙏🙏ഇത് എന്റ മാത്രം അഭിപ്രായം അല്ല, മറ്റുള്ളവരുടെ കൂടിയ, പിന്നെ സ്ത്രീകൾ ഒക്കെ എങ്ങനെത്തന്നെയാ എന്ന് പറയുന്ന ചിലസ്ത്രീകൾ ഉണ്ട് അവർ മാത്രമേ ഈ serial നെ സപ്പോർട്ട് ചൈയ്യു, ഈ serial ആരും കാണരുതെന്ന് പലരും youtube ഇൽ review ഇട്ടിട്ടുണ്ട്, അത് നിങ്ങൾ നോക്ക്,, ഭാര്യയും ഭർത്താവും honeymoon നു പോകുമ്പോൾ എറ്റാതിയമ്മയും അനിയനും കൂടെ പോകുന്നത് ആദ്യമായിട്ടാ കാണുന്നെ, എന്തായാലും കൊള്ളാം, ഇതിന് സപ്പോർട്ട് ചൈയ്യാൻ കുറെ പേരും