Very Nice Movie..❤️
One of the Best Romantic thai movie
Oneday എജ്ജാതി മൂവി 💯❤
എന്താ മൂവിയുടെ ഒരു ഫീൽ... ❤👌
ഒരു pakka റിയലിസ്റ്റിക് love സ്റ്റോറി ❤
സിനിമയിൽ നായകനെയും നായികയെയും എടുത്തുപറയണം... രണ്ടാളുടെയും അഭിനയം കട്ടക്കായിരുന്നു 💯😍
പിന്നെ സിനിമയുടെ vishuals എല്ലാം മനോഹരമായിരുന്നു 👌
നിങ്ങൾ അന്യഭാഷ ചിത്രങ്ങൾ ഇതുവരെ കണ്ടിട്ടില്ലെങ്കിൽ തുടക്കം ഈ സിനിമയിലൂടെ തന്നെ ആയിക്കോട്ടെ... തീർച്ചയായും ഇഷ്ട്ടപെടും 👍👍👍💯
ഒരു pakka റിയലിസ്റ്റിക് love സ്റ്റോറി feelgood മൂവി ❤❤❤💯
My rating 4.5/5