Reviews and other content aren't verified by Google
ദുൽഖർ എന്ന നടനോടുള്ള വിശ്വാസം നഷ്ടമായി ... കൊത്ത തീർത്തും മോശം സിനിമ എന്ന് തന്നെ പറയാം .... സിഗരറ്റ് വലി മാത്രമേ ആ പടത്തിൽ ഉള്ളൂ .... ട്രെയ്ലർ വലിച്ചു നീട്ടി 3 മണിക്കൂർ ആക്കി ... ഫാൻസിനു പോയി കാണാം ... അല്ലാതെ ഒരു ഉണ്ടയും സിനിമയിൽ ഇല്ല ...
King of Kotha
Review·3y
More options
വളരെ മോശം പരിപാടി.... ആരും കാണാതിരുന്നത് ആണ് നല്ലത്....