ഞങ്ങൾ സ്ഥിരമായി കാണുന്ന രണ്ടു പ്രോഗ്രാം ആണ് ഉപ്പും മുളകും, ടോപ് സിംഗറും. വളരെ നല്ല പ്രോഗ്രാം. നല്ല ജഡ്ജസ്. പക്ഷേ, പാടാൻ വരുന്ന എല്ലാ കുരുന്നുകളെയും നിലവാരം കുറഞ്ഞ ഇരട്ടപ്പേരുകൾ വിളിച്ചു അവരുടെ confidence കളയുന്ന രീതി വളരെ മോശമാണ്. അതിൽ സ്വയം സന്തോഷിക്കുന്ന MG യുടെ രീതി ദയവായി ഒഴിവാക്കുക.