👍
ഒരു ഹലാൽ ലൗ സ്റ്റോറി കണ്ടു
Second from Zakaria after സുഡാനി
ആദ്യ 25 മിനുട്ട് ബോറാണ് (Story build-up)..പിന്നെ പടം പിടിച്ചു കയറി... Overall Nice watchable movie...👍
Stupendous performances from Grace Antony and Joju George..
ഇന്ദ്രജിത്ത്, ഷറഫുദ്ദീൻ ok..
Grace Antony കുമ്പളങ്ങി നൈറ്റ്സ് നേക്കാളും വളരെ അധികം മുന്നോട്ടു പോയിരിക്കുന്നു...Great future ahead for her.....ജോജു വീണ്ടും വീണ്ടും വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് ..Very subtle actor...
Soubin and Parvathy in cameo roles did well too..
എടുത്ത് പറയേണ്ട മറ്റൊരാൾ അഭിറാം പൊതുവാൾ എന്ന actor..Very natural acting... Promising future ahead for him..
Zakaria excelled as a director....
3.5/5
👍👍