സസ്പെൻസും ത്രില്ലറുമൊന്നും പ്രതീക്ഷിച്ച് പോകരുത്. വളരെ സിമ്പിളായൊരു ചിത്രമാണ്. എറ്റവും ഇഷ്ടപ്പെട്ടത് ഇതിലെ കോമഡികളാണ്. മതിമറന്ന് ചിരിക്കാൻ പറ്റുന്ന ഒരുപാട് രംഗങ്ങളുണ്ട്. സാധാരണ ഭാഷയിൽ പറഞ്ഞാൽ കൊടുത്ത പൈസക്ക് മുതലായ പടം. ഒരു ഫീൽ ഗുഡ് ഫാമിലി എൻ്റർടെയ്നർ. ധൈര്യമായി ടിക്കെറ്റെടുക്കാം.