പരിപാടി നല്ലതാണ്ട് എന്നാൽ ഒരു കൂട്ടം ഒന്നിച്ചു ചേർന്നു നിരപരാധികളായവരെ നിഷ്കരണം ആക്ഷേപിക്കുകയും മാനസികമായും വൈകാരികമായും പരമാവതി ആക്രമിക്കുന്നു പ്രത്യേകിച്ചു സാബു, രഞ്ജിനി ഹരിദാസ് അനൂപ്, ദിയസന മുതലായവർ
സ്ത്രീത്വത്തിന്റെ ആകെ തുക തങ്ങളാണ് എന്നു നടിക്കുന്ന രഞ്ജിനി ഹരിദാസ് ദിയസന എന്നിവരുടെ സാന്നിത്ത്യത്തിൽ കാപാലിക സ്വഭാവത്തോടെ സാബു ഒരു തെറ്റും ചെയ്യാത്ത പേളിമാണിയെ ആക്ഷേപിക്കുകയും സ്ത്രീത്വത്തെപോലും അപമാനിക്കുകയും ചെയ്തപ്പോൾ എവിടെപ്പോയി ഇവറ്റകളുടെ വീര്‍, സ്ത്രീത്വം