"ജോസഫ്" വളരെ നാളുകൾക്കു ശേഷം മനസ്സിൽ തങ്ങിനിൽക്കുന്ന ഒരു അനുഭവം സമ്മാനിച്ച സിനിമ. വളരെയധികം ആനുകാലിക പ്രസക്തി ഉള്ള ഒരു പ്രമേയത്തെ നല്ല ഒരു ത്രീല്ലർ മൂഡിൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിച്ചിട്ടുണ്ട്. നായകന്റെ ഹീറോയിസും ഒട്ടും തന്നെ കാണിക്കാതെ സിനിമ കണ്ടിറങ്ങുന്നവരുടെ മനസ്സിൽ ഒരു വിങ്ങല്‍ ഉണ്ടാകണ്ടൻ കഴിഞ്ഞതുതന്നെ ജോജു ജോർജ് എന്ന നടന്റെ അഭിനയ മികവുകൊണ്ട് മാത്രമാണ്.
സിനിമക്കപ്പുറം കേരളജനത ഇതിന്റെ പ്രമേയത്തെ കുറിച്ച് സീരിയസ് ആയിത്തന്നെ ചിന്ദിക്കേണ്ടതും ചർച്ചയേണ്ടതും ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണ് .