വലിച്ചു നീട്ടി നീട്ടി..... വേണ്ടാതെ എന്തോ നിഗുഢത ഉള്ളത് പോലെ തോന്നിച്ച ഫിലിം(ഒന്നും ഇല്ലാട്ടോ ). ഒരു നാട്ടുകാരെ മുഴുവൻ ഒരേ സ്വഭാവം സൃഷ്ടിച്ചു, പഴയ ബാലരമ കഥ പോലെയാ എനിക്ക് തോന്നിയത്...
ആക്ടിങ് പൊളിച്ചു.
വേറെ ഒന്നും ഇല്ലാത്തതു കൊണ്ടു ക്ലൈമാക്സ് സ്ഥിരം ആണെങ്കിലും കണ്ടിരിക്കാം...
കണ്ടിരിക്കാം എന്ന് പറയാൻ പറ്റില്ല കണ്ടു തീർക്കാം...
ഒരു 1/5...