Arjunan to Mohanavalliഃ മോഹനവല്ലീ... (ഭക്ഷണംകഴിച്ചുകൊണ്ട് ) എനിക്കിപ്പോൾ മനസ്സിൽ ആകുലതകളില്ല...!!
Mohanavalli ഃ (വിശ്വാസംവരാത്തതുപോലെ നോക്കുന്നു )
Arjunanഃ (തീർച്ചപ്പെടുത്തി ) അതെ മോഹനവല്ലീ...!! മുൻപ് ആകുലതകൾ വരുമ്പോളാണ് രണ്ടണ്ണമൊക്കെ (മദ്യമെന്ന് സൂചന നൽകുന്നു)കഴിച്ചിരുന്നത്.
Mohanavalli ഃ ഇപ്പോൾ കഴിക്കാൻ തോന്നുന്നില്ലല്ലോ...
Arjunഃ അല്ല, മോഹനവല്ലീ..., ഇപ്പോഴേ.... ആകുലതകളില്ലല്ലോ എന്ന ആകുലത ആണെനിക്ക്.....!!😲😲
(ഇന്നലെ നൽകിയ നല്ല മുഹൂർത്തത്തിന് നന്ദി..!) -സുനിൽരാജ്സത്യ Lyricist