Asianet "ബിഗ്ബോസ് "എന്ന ടെലിവിഷൻ പരമ്പരയുടെ ആദ്യം മുതൽ തന്നെയുള്ള ഒരു കാഴ്ചക്കാരനാണ് ഞാൻ .
കാണാത്ത ഒരു എപ്പിസോഡ് പോലും സീസൺ 1 ഉം സീസൺ 2ഉം ഇതുവരെ ഇല്ല .
എന്റെ ഒരു റിക്യുസ്റ് ആണിത്
ശെരിക്ക്കും ഒട്ടും തന്നെ താര പരിവേഷം ഇല്ലാത്ത ഒരാളെക്കൂടി ഇതിൽ ഉൾപ്പെടുത്തണം.
ഏതൊരു ബിഗ്ബോസ് ഫാൻ ഇന്റെയും അഭിപ്രായം ആണിത് .
കുറച്ചുകൂടി ജനശ്രദ്ധ നേടാനും ഇത് സാഹായിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. അവിടെയുള്ള ഒരാളെപ്പോലും പരിചയമില്ലാത്ത കാണുന്ന പ്രേക്ഷകർക്കും പരിചയമില്ലാത്ത ഒരാൾ ശെരിക്ക്കും പ്രോഗ്രാം കുറച്ചുകൂടി ഇൻഡസ്റ്റിങ് ആകും ഉറപ്പ്
Np:ആരെയും കിട്ടിയില്ലെങ്കിൽ എന്നെ പരിഗണിക്കാട്ടോ 🤪