ഉടൻ പണം എന്നുള്ള ഈ പരിപാടി വളരെയധികം അലോരസമായി തോന്നി തുടങ്ങുന്നു. ഇതൊരു വിനോദ വിഞ്ജാന പരിപാടി ആവേണ്ടതിനു പകരം രണ്ടാംകിട പരമ്പരകളുടെ നിലവാരത്തിലേയ്ക്ക് വന്നുകൊണ്ടിരിക്കുന്നു. എല്ലാവർക്കും അവരവരുടേതായ പ്രശ്നങ്ങൾ ഉണ്ടാവാം. അതെല്ലാം പങ്കു വയ്ക്കാനുള്ള വേദിയാക്കാതെ നല്ല ഒരു പരിപാടി ആക്കി മാറ്റുക.