Reviews and other content aren't verified by Google
It is a nice movie packed with love.You feel refreshed after watching this movie
Flipped
Review·8y
More options
ഞാൻ കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപെട്ട ലവ് സ്റ്റോറി. ഇ പടം തരുന്ന ഫീൽ അത് വേറെ ലെവൽ ആണ്. പ്രണയം, മരണം ഇതിനിടയിൽ കൂടെ ഉള്ള യാത്രയാണ് ഇ സിനിമ. ഇത് നിങ്ങളുടെ ഹൃദയത്തിൽനിന്ന് രക്തം പുറപ്പെടുവിക്കും
The Fault in Our Stars
1 like
Review·8y
More options
നിങ്ങൾ ഒരു ബ്രസീൽ ആരാധകൻ ആണെകിൽ നിങ്ങൾ എന്തായാലും ഈ സിനിമ കണ്ടിരിക്കണം.ബ്രസീലിന്റെ ഫുട്ബോൾ പാരമ്പര്യം മനോഹരമായി ഇതിൽ പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ടും മികച്ച ഒരു സ്പോർട്സ് ട്രൂസ്റ്റോറി👌👌
Pelé: Birth of a Legend
Review·8y
More options
Sex,Drug, Money thease are the three pillers of this film.The movie is about 3hr and the movie doesn't bore you.Malayalam subtitles in telegram bot named @MsoneBot.
(special note watching with family cause harmful effects)