നീലകണ്ഠൻ - ദേവാസുരം
🔥🔥🔥😍😍😍😍😍😍
എന്റെ പ്രിയപ്പെട്ട ലാലേട്ടൻ കഥാപാത്രം.
മാസ്സ് കഥാപാത്രങ്ങൾ സൃഷ്ടികുക തന്നെ ബുദ്ധിമുട്ടാണ് അപ്പോൾ അതിൽ ക്ലാസ്സ് കൂടി കലർന്നാലോ...
പല മികച്ച കഥാപാത്രങ്ങളും ലാലേട്ടനിൽ നിന്ന് ഉണ്ടായിട്ടുണ്ടെകിലും വില്ലൻ, നായകൻ, പക, സ്നേഹം, പ്രണയം, നിസ്സഹായാവസ്ഥ, മാസ്സ്, ക്ലാസ്സ്, ആത്മരോഷം, അപഹർഷതാബോധം ഇതെല്ലാം ഉള്ളത് നീലകണ്ഠനിലാണ്
മാസ്സ് പറയുമ്പോൾ ആട്തോമ ഒരു പടി മുന്നിൽ ആണെകിലും ക്ലാസ്സ്ഉടെ ചേരുമ്പോൾ തോമയും നീലകണ്ഠനുമുമ്പിൽ തലകുനിക്കും.
കോടികളുടെ പെരുമ ഉള്ള പുലിമുരുകനും ലുസിഫെറനും ഒന്നും എന്റെ മനസിലെ നീലകണ്ഠന്റെ സ്ഥാനം ഇളക്കാനായിട്ടില്ല..
ലാലേട്ടൻ കഥാപാത്രങ്ങൾ ഒരു മ്യൂസിയത്തിൽ വെക്കുകയാണെകിൽ എല്ലാ കഥാപാത്രകളും ഇരിക്കുന്നത്തിൽ നിന്നും ഒരു 5 അടി മുകളിൽ ഒരു ചാരുകസേര ഇട്ടിട്ടു അതിൽ ചാരികിടന്ന് നീലകണ്ഠൻ മീശ പിരിക്കും... 🔥🔥🔥🔥🔥😍😍😍😍😍