അല്ലേലും 2000 ഒമർ സർ നു ഇഷ്ട്ട നമ്പർ ആണ്... ഒരു ഓഡിഷൻ വെച്ചിരുന്നു,ഈ ഫില്മുന് വേണ്ടി.. 3000ത്തോളം പേര് അതിൽ പങ്കടുത്തു... ഓഡിഷനിൽ പറഞ്ഞിരുന്നത്,ഓഡിഷനിൽ നിന്നും തിരഞ്ഞടുക്കുന്നവർ ആയിരിക്കും ഈ പടത്തിലെ നായകൻ മുതൽ എല്ലാം...റോഷൻ,പ്രിയ,സിയാദ്,നൂറിന് എല്ലാം, ഓഡിഷൻനിൽ തിരഞ്ഞടുത്തതായിരിക്കും ല്ലേ...പബ്ലിസിറ്റിക്ക് വേണ്ടി മണ്ടന്മാരാക്കി..പാവങ്ങളെ