അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട് എന്നുള്ള കൊണ്ട് എന്റെ അഭിപ്രായം എനിക്ക് പറയാമല്ലോ.... സിനിമ ഭയങ്കര ബോറാണ് നിവിൻ എങ്ങോട്ടാണി പോകുന്നത് ആക്ഷൻ ഹീറോ ബിജു കണ്ടു നിവിന്റെ ഫാൻ ആയ ആളാണ് ഞാൻ പക്ഷെ ഈ സിനിമ ഒരു രീതിയിലും ഇഷ്ടപ്പെടാൻ പറ്റുന്നില്ല.. കണ്ടിരുന്ന രണ്ടര മണിക്കൂർ നഷ്ടപ്പെട്ടു 😔😔😔