Watchable movie, concept and story is good, but a little bit improvement in screenplay may required. I felt like "തിരക്കഥ, ആ കഥയോട് മതിയായ നീതി പുലർത്തുന്നില്ല എന്നാണ്". സേതുവിന്റെ പാണ്ഡവപുരം എന്നൊരു നോവൽ ഉണ്ട്,ഈ സിനിമ കണ്ട് കഴിഞ്ഞപ്പോൾ എനിക്ക് ആ നോവൽ ആണ് ഓർമ്മ വന്നത്.പക്ഷേ ആ നോവലും ഈ സിനിമയുടെ കഥയുമായി യാതൊരു ബന്ധവുമില്ലതാനും...!!!!