#മരക്കാർ
സിനിമ കാണുന്നതിന് മുൻപ് ലാലേട്ടന്റെ ഇന്റർവ്യൂ കണ്ടതുകൊണ്ട് ലാലേട്ടൻ പറഞ്ഞ വാക്കുകളോട് ഉള്ള വിശ്വാസത്തിൽ സിനിമ പോയി കണ്ടു. ഇഷ്ടപ്പെട്ടു😊
ലാലേട്ടൻ പറഞ്ഞതുപോലെ ഇതൊരു Highly Emotional Film തന്നെയാണ്. രാജ്യത്തിന് വേണ്ടി എല്ലാം ത്യജിച്ചിട്ടും അവസാനം ഒന്നും അല്ലാതായി പോകുന്ന മൊമന്റ്. Yes, സിനിമയിൽ മറ്റെന്തിനേക്കാളും കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത് ഇമോഷണൻസിന് തന്നെയാണ്💯
ചരിത്രത്തെ വളച്ചൊടിക്കാതെ റിയലിസ്റ്റിക് ആയി തന്നേ പ്രിയദർശൻ എടുത്തു വെക്കുകയും ചെയ്തു👍