Superb.. 100% realistic feel. എങ്ങനെയാ ഇങ്ങനെയൊക്കെ ഒരു film ചെയ്യുന്നേ..? അതിശയം. ഒരു രക്ഷേം ഇല്ല. എന്തൊരു അഭിനയാ എല്ലാവരും. രസികൻ dialogues. Clean direction. ഇത്തരം ഒരു സിനിമ imagine ചെയ്യുന്നത് പോലും മഹത്തരം. എല്ലാവർക്കും ആത്മാർത്ഥമായ അഭിനന്ദനങ്ങൾ 👌👌👏👏