ഇന്റർവെൽ വരെ Bore അടിപ്പിക്കാതെ കൊണ്ടുപോയി.. ഈ താരങ്ങളെ ഇനി അടുത്ത പടങ്ങളിൽ കാണാം.. സംസാരിച്ചതിന് ക്ലാസിൽ നിന്നു പുറത്താക്കുന്ന ആദ്യത്തെ പൊട്ടനെ ഇഷ്ടപ്പെട്ടു...പിന്നെ കുറച്ചു പഴയകാല രീതികൾ ഉണ്ടട്ടോ.. വിട്ടു കൊടുക്കുന്നു.average ഉള്ളത് കൊണ്ട് മാത്രം...