സൂഫിയും സുജാതയും തിയേറ്റർ റിലീസ് ചെയ്യാതെ ഓൺലൈൻ റിലീസ് ആയതോണ്ട്, നല്ല ഒരു ഫിലിം റിലീസ് ദിവസം തന്നെ കാണാൻ സാധിച്ചു. സിനിമയിലെ ഞാവല്പഴത്തിനു പോലും എന്തോക്കയോ കഥകൾ പറയാൻ ഉള്ളതുപോലെ തോന്നി. അതികം ഒന്നും ആധികാരികം ആയി എനിക്ക് പറയാൻ അറിയില്ല എന്നാലും ഒന്ന് മാത്രം പറയാം ഒരു തവണ എങ്കിലും മനസ്സിൽ പ്രതിഫലം പ്രതിഷികത്തെ പ്രണയിച്ചവർക്കു സൂഫിയും സുജാതയും അവരുടെ പറയാതെ പറഞ്ഞ ആ മിസ്റ്റിക് ലോവ് സ്റ്റോറിയും മനസ്സിൽ നല്ല ഒരു ഫീൽ തരും. കേട്ടു തഴപ്പിച്ച ബാംഗ്വിളി ഇത്ര മനോഹരമായ ഒന്നാണ് എന്ന് സുഫിലൂടെയാ മനസിലായത്. ഒരു കുടുംബജീവിതത്തിൽ വേണ്ട എലെമെന്റ്സ് എല്ലാം തന്നെ രാജീവിലൂടെ മനസിലാകുന്നു. ഒരായിരം ഇഷ്ടം നിഷ്കളഗമായ ഈ പ്രണയിത്തിനോട്..