ഒരു "entertainer - entertainer" അല്ലെങ്കിലും, ഇരുത്തി ചിന്തിപ്പിക്കുന്നതും നന്നേ കളിയാക്കുന്നതും ആയ സിനിമ എന്ന നിലയിൽ ജല്ലിക്കട്ട് ഒരു ഉഗ്രൻ intriguing entertainer ആണ്. ഇന്നത്തെ മനുഷ്യ സമൂഹത്തിന്റെ, പ്രത്യേകിച്ച് മലയാളീ സമൂഹത്തിന്റെ ഒരു cross-section ആയോ, അതിലേക്ക് തിരിച്ചു് വച്ച ഒരു കണ്ണാടി ആയോ ഈ സിനിമയെ കാണാവുന്നതാണ്. മനുഷ്യന്റെ, പ്രത്യേകിച്ച് മലയാളിയുടെ തനതായ hypocrisy, അസൂയ, pervertedness, selfishness, പ്രകൃതി വിരോധം, പൊള്ളയായ സദാചാര ബോധം (ഇത് ഒളിഞ്ഞു നോക്കുന്നവർ തന്നെ ആളെ കൂട്ടുന്ന കഥാ ഭാഗം നന്നായി കാണിച്ചിട്ടുണ്ട്), ആർത്തി - അത് പണത്തിനോടും പിന്നെ എന്തിനോടും, അഹങ്കാരം, കുറ്റ വാസന, മൃഗ തൃഷ്ണ, മണ്ടത്തരങ്ങൾ, mob psychology, violence, religious fanaticism, പക്ഷപാതം, പുച്ഛം, തന്നിൽ താണവരോട് ഉള്ള അവജ്ഞ, അങ്ങിനെ അങ്ങിനെ അങ്ങിനെ എല്ലാം ഈ സിനിമയിൽ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ലിജോയോട് ഒരു വാക്. എല്ലാ രണ്ട് മൂന്ന് വാക്കുകൾ... അവസാനം അ explanation വേണ്ടിയിരുന്നില്ല. നിങ്ങള് പറഞ്ഞ എല്ലാം ആണ് മലയാളി. എന്നാലും, ചിന്തിക്കാൻ അവർക്കും ഒരു അവസരം kodukkaamayirunnu. Over enthusiasm for technical perfection and excessive addition of intellectual content by means of metaphor and sounds could have been avoided. (മലയാളി ആയി പോയില്ലേ, കുറ്റം പറയാതെ തരം ഇല്ലല്ലോ). എന്നാലും, ഒരു നല്ല സിനിമക്ക് നന്ദി 🙏. സമൂഹ ജീവി ആയ എന്റെ നേരെ ആ കണ്ണാടി തിരിച്ചു് വച്ചതിന്