Reviews and other content aren't verified by Google
Fan base movie
Not good as Jailer, but an entertainer movie
Saubin and Thalaivar performed well👍
Coolie
Review·11mo
More options
തുടരും.. തുടരട്ടെ...എന്താ പടം.. 👌
ലാലേട്ടനും വില്ലന്മാരും കട്ടക്ക് കട്ട 👏
ഇത്രയും നല്ല കഴിവുള്ള മനുഷ്യനെ "എമ്പുരാൻ" ആക്കി കോട്ടും കണ്ണടയും ഇടീപ്പിച്ചിട്ട് ബൊമ്മയെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടത്തിച്ച രാജപ്പനെ പിടിച്ചു കിണറ്റിൽ ഇടാൻ തോന്നും
Thudarum
Review·1y
More options
Katta chali 🤣🤣🤣
Full time comedy like old jagdeesh mukesh era of malayam cinema
Maranamass
Review·1y
More options
Nice one.
Well directed and Tovino has been matured as a professional in this area
Identity
Review·1y
More options
Jeevithathinte ullozhukkukal athi manoharamaayi pakarthiya nalla oru cinema
Urvashi, parvathi, director cameraman... wow simply superb
Ullozhukku
Review·2y
More options
Just a fun movie
തുടക്കത്തിൽ കുറച്ച് ചിരിക്കാൻ വകയുണ്ടെന്നല്ലാതെ മറ്റൊന്നും തന്നെ ഇല്ല ..
ബോറിങ് ക്ലൈമാക്സ്..😬
ഒരു OTT റിലീസിന് പറ്റിയ മൂവി അതിൽ കവിഞ്ഞൊന്നുമില്ല..🤔
പണ്ടുകാലത്തെ ജഗദീഷ് മുകേഷ് കോമ്പിനേഷനിൽ കണ്ടു തഴമ്പിച്ച കോമഡികൾ അതേപടി പകർത്തിയിട്ടുണ്ട് 🤐
ഓർമ്മിച്ചു വെക്കുവാൻ തക്കവണ്ണം ഒരു രംഗവും ഇല്ല ഈ സിനിമയിൽ🙏
Guruvayoor Ambalanadayil
Review·2y
More options
നാം അനുഭവിക്കാത്ത ജീവിതങ്ങൾ നമ്മുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്.' Benyamin
കുഴപ്പമില്ല..
നോവലിനെ നന്നായി ചിത്രീകരിച്ചിട്ടുണ്ട് ..
പൃഥ്വിരാജിന്റെ അഭിനയവും ഗംഭീരം..
പക്ഷേ പടം ഇത്രയും വലിച്ച് നീട്ടേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി..
The Goat Life
Review·2y
More options
A terrific and terrifying Mammootty leads the show!
Well crafted movie and its a must watch in theaters.
Rahul sadasivans direction is at its best.
Fantastic acting by Mammootty and the art work is simply superb.
Black& white mode adds more beuty to the movie!
Bramayugam
1 like
Review·2y
More options
തീരെ പോര ..
തുമ്പും വാലും ഇല്ലാത്ത കഥയും, വേണ്ടാത്ത കുറെ കഥാപാത്രങ്ങളും
സമയവും പണവും പോയിക്കിട്ടി...
കൈയാമം വെക്കാത്ത സീരിയൽ കൊലക്കേസിലെ പ്രതികള്‍ പഴയ പ്രേമ കഥകള്‍ പറയുന്നു.. എന്റമ്മോ.. നമിച്ചു 🙏
Abraham Ozler
Review·2y
More options
Super movie.
Well directed and 💯 marks for the casting
There are many loopholes in the story,but still Anaswara, Mohanlal and especially Siddique did great performance 👏