മിമിക്രിയും Spot dabbing ഉം ഒക്കെ ആസ്വദിക്കാറുണ്ട്. മിക്ക പരിപാടികളും നല്ല നിലവാരമണ്ടെങ്കിലും ചില വക്ത രോചകങ്ങളാണ്. ഉദാഹരണത്തിന് ഇന്നത്തെ (25 നവംമ്പർ) അശ്വിന്റെ വളിച്ച പരിപാടി. മിഥുനും മറ്റു ജഡ്ജസുമൊക്കെ അത് ആസ്വദിച്ച് ചിരിക്കന്നത കണ്ടപ്പോൾ അദ്ഭുതം തോന്നി. ഇത്രയും low class comedy എങ്ങനെ സഹിക്കുന്നെന്ന്. േേകാമഡിയല്ല വളിപ്പ് എന്ന മാത്രമേ അതിനെ വിശേഷിപ്പിക്കാൻ പറ്റൂ. ഒരഭ്യർത്ഥന മാത്രം. ഇത്രയും തരം താഴരുത്.