Reviews and other content aren't verified by Google
കഥ എഴുതിയവന്റെയും സംവിധാനം ചെയ്തവിന്റെയും വീട്ടിലെയും നാട്ടിലെയും
സംഭാഷങ്ങളും അനുഭവങ്ങളും ആണ് ഈ സിനിമ എന്ന് തോനുന്നു
Churuli
Review·4y
More options
നല്ല സിനിമ.വളരെയധികം വിഷമം വന്ന നിമിഷമാ അമ്മയെ വർഷങ്ങൾക്കു ശേഷം കാണുന്ന രംഗം ഈ സിനിമയിലെ,,,എത്രയോ ഇന്ത്യക്കാർക്ക് ഇപ്പോഴും ഇങ്ങനെത്തെ കഥകൾ വെളിച്ചത്ത് വരാതെ ഉണ്ടാവും
Lion
Review·8y
More options
ഭാരതപ്പുഴയെയും ഒറ്റപ്പാലത്തെയും പാലക്കാടിനെയും എറെ ഇഷ്ടപ്പെട്ടാ ലോഹിതദാസ് സാറിന്റ ഇഷ്ടപ്പെട്ട മൂവി ഇതിൽ | KPAC ലളിത ചേച്ചിയും ലാലേട്ടനും തമ്മിലുള്ള സീനുകൾ എനിക്ക് എറെ പ്രിയപ്പെട്ടതാണ് സങ്കടം വന്നു പോകും