മനസ്സിനെ ഒരുപാട് സ്പർശിക്കുന്ന ഒരു മികച്ച ചിത്രം..ജാതിയും മതവും പറഞ്ഞ് തല തല്ലി പൊളിക്കുന്ന വർഗ്ഗീയതയ്ക്ക് എതിരെ നമ്മൾ ശക്തമായി അണിനിരക്കണം എന്ന ഓർമപ്പെടുത്തൽ ആണ് ഈ ചിത്രം...വർഗ്ഗീയത തുലയട്ടെ..നമുക്ക് എല്ലാവർക്കും ഒരു കുടുംബമായി പരസ്പരം സ്നേഹിച്ചു ഉള്ള കാലം ജീവിക്കാം..അതിലും വലിയ നന്മ വേറെയുണ്ടോ..