വളരെ മോശം. ഒരു സിനിമയുടെ പുറകിൽ ഉള്ള കഷ്ട്ടപാടുകൾ മനസിലാകാത്ത ഒരാൾ അല്ല ഞാൻ ഞാൻ ഒരു സാധാരണ കാരൻ ആണ് അതുകൊണ്ട് തന്നെ എന്റെ ആസ്വാദന നിലവാരം സാധാരണ കാരന്റേത് മാത്രം ആവും.. ബഹുമാനപെട്ട ഡയറക്റ്റർ ലിജോ ജോസ് പല്ലിശേരി സാർ താങ്കളെ വാനോളം പുകഴ്ത്തുന്ന സ്തുതി പാലകരെ തിരിച്ചുഅറിയുക അത്തരക്കാർ ഒരു സാമ്രാജ്യം തന്നെ ഇല്ലാത്ത ആക്കിയ ചരിത്രം ഉണ്ട്
നല്ലത് മാത്രം വരട്ടെ "