ഇതു ഒരു ഹോളിവുഡ് ഫീൽ നൽകുന്ന സിനിമയാണ് ഹിമാചലിന്റെ ക്യാമറാ ഭംഗിയും കൂടി ചേരുമ്പോൾ നല്ല ഒരു അനുഭവം ആണ്
1 സാധാരണയായി കാണാനുള്ള ഹോളിവുഡ് സയൻസ് ഫിക്ഷൻ സിനിമ ഫീൽ എന്നാൽ മലയാളത്തിൽ ഇതു ആദ്യ0
2 പൃഥിവി രാജ് അഭിനയും എസ്രാ ആദം ജോൻ
തുടങ്ങിയെ രീതിയിൽ ഉള്ള അഭിനയം
3 ക്യാമറാ മാൻ തന്റെ ജോലി ഭംഗിയെ ചെയ്തു
4 ഹിമാചൽ ഭംഗി പൂർണമായി ആസ്വദിക്കാൻ
സാധിക്കും
5 സൈക്കോ ത്രില്ലർ വിഭാഗത്തിൽ പെടുത്താം
6 ഒരു തവണ കാണുവാൻ പറ്റുന്നു സിനിമ
7 സൈലന്റ് ഹൊറർ വിഭാഗത്തിൽ പെടുത്താം
അല്ലെങ്കിൽ പതിയെ രീതിയിൽ ഉള്ള കഥ പരിച്ചിൽ
5 out of 3