വളരെ നാളുകൾക്കു ശേഷം ഹൃദയം നിറഞ്ഞ ഒരു movie കണ്ടു. നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങൾ വളരെ ഹൃദ്യമായി ചിത്രീകരിച്ചിരിക്കുന്നു. എല്ലാ കഥാപാത്രങ്ങളും എവിടെയൊക്കെയോ കണ്ടിട്ടുള്ള പോലെ തോനുന്നു. പല നടന്മാരും അമാനുഷിക കഥാപാത്രങ്ങൾക്ക് പുറകെ പോകുമ്പോൾ ലാലേട്ടന്റെ പക്ഷേ പ്രേക്ഷക ഹൃദയങ്ങളിലേക്ക് തന്റെ തനതായ അഭിനയ പാടവം കൊണ്ട് ആഴ്ന്നിറങ്ങുകയാണ്..Amal Davis Did a great Job (മലയാള സിനിമയുടെ ഭാവി വാഗ്ദാനം എന്ന് നിശ്ചയമായും പറയുവാൻ കഴിയും) .. സത്യൻ അന്തിക്കാടിനോട് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു…😍