ജീവിതത്തിൽ നമ്മളെന്ത് കാര്യവും ചെയ്യുമ്പോൾ ആദ്യം ഉറച്ച തീരൂമാനമെടുക്കും, എന്നാൽ വഴിയിലൊരാൾ വീണ് കിടക്കുമ്പോഴോ, അപകടം പറ്റി കിടക്കുമ്പോഴോ' അത് തൻ്റെ ശത്രുവാണെങ്കിൽ പോലും മറിച്ചൊന്നും ചിന്തിക്കാതെ അവരെ സഹായിക്കണം/സംരക്ഷണകരങ്ങളിലേക്ക് ഏൽപ്പിക്കണം...
മനുഷ്യത്വം മരിക്കരുത്...