*_Tim miller_* ന്റെ career ൽ ചാർത്തപ്പെട്ടെ ഒരു പൊൻതൂവൽ കൂടി.
*Terminator; Dark fate*
1st half ഒരു നോർമൽ പടം പോലെ മുന്നോട്ട് നീങ്ങിയെങ്കിലും സ്റ്റണ്ട് scenes ഒന്നും ചൊടിപ്പിച്ചില്ല.
2nd half കയറി വന്നത് തന്നെ മാസ്സിലേക്ക് ആണ്. തീർന്നെന്ന് കരുതിയ ഇടങ്ങൾ പിന്നെയും continuation ആയി കേറി വന്നു കൊണ്ടേ ഇരുന്നു.
Last 30mint fight അറ്റ്മോസിൽ ആയത് കൊണ്ട് കിടുക്കൻ ആയി. VFX ഒക്കെ എടുത്തു പറയേണ്ട മൊതൽ ആണ്.
ഇതുപോലെയുള്ള ഫാന്റസി മൂവികൾ ഇഷ്ടപ്പെടുന്നവർ ആണെങ്കിൽ തീയേറ്ററിൽ നിന്ന് മിസ്സ് ചെയ്യരുത്.
4.0/5⭐