ഇവിടെയുള്ള reviews നോക്കി ആരും സിനിമയ്ക്കു പോവണം എന്നില്ല നിങ്ങൾ നേരിട്ടു പോയി കണ്ടു അറിയൂ കാരണം നിന്റെയും എന്റെയും ടേസ്റ്റ് വേറെ ആയിരിയ്ക്കും പടം degrade ചെയ്യാൻ കുറെ ആളുകൾ ഉണ്ടാകും നിങ്ങൾ അതു മൈൻഡ് ചെയ്യണ്ട കാര്യം ഇല്ല കണ്ടിട്ട് നിങ്ങൾക്ക് ബോധ്യം വന്നാൽ നിങ്ങൾ വിലയിരുത്തുക അത്രേ ഉള്ളു becoz ഞാനും shortfilm ചെയ്യുന്ന ഒരു വ്യക്തി ആണ് 😉😉😉