1)നല്ലരീതിയിലുള്ളജഡ്ജ്മെന്റ്,,,,,,,,,
വിശദീകരിക്കുന്ന കാര്യങ്ങൾ പാട്ടിന്റെ സംഗതികൾ അറിയാത്തവർക്ക് പോലും മനസ്സിലാകുന്ന തരത്തിലാണ്.
2) രാത്രി 8മണിക്ക് കാണിക്കുന്നത് പിറ്റേ ദിവസം രാവിലെ കാണിച്ചാൽ നന്നായിരുന്നു.രാത്രി കാണുവാൻ പറ്റാത്തവർക്ക് ആ പ്രക്ഷേപണം എന്നാണെന്ന് അറിയിച്ചാലും നല്ലത് തന്നെ.
അല്ലെങ്കിൽ തന്നേയും രാത്രിയിലുള്ള പ്രക്ഷേപണം ഒരാഴ്ച പഴക്കമുള്ളതല്ലേ എന്ന് സംശയം.
3) ഒരു കാര്യം പറയാതെ വയ്യ,,,,,,പേരെടുത്തു പറഞ്ഞാൽ മോശമെന്ന് കരുതുന്നു,,,
ഒരാളുടെ കാര്യത്തിൽ ഗ്രേഡ് കൂടുതൽ കൊടുക്കുവാൻ ശ്രമിക്കുന്നതായി തോന്നുന്നു.