നമ്പി സാറിന്റെ കഥ ഞാൻ വളരെക്കാലമായി കേൾക്കുന്നു, എന്നിട്ടും എനിക്ക് യഥാർത്ഥ കഥ പിടികിട്ടിയില്ല. ആർ മാധവൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം പത്മഭൂഷൺ നമ്പി നാരായണൻ സാറിന്റെ കഥ വളരെ വ്യക്തമായി പറഞ്ഞു. റോക്കട്രി ഫിലിം ടീമിന് എല്ലാ ആശംസകളും നേരുന്നു
no lag.100% worthy film