ഗുയ്സ് njan maniyarayil ashokan kandu.
നിങ്ങളും കാണാൻ ഞാൻ തപര്യപ്പെടുന്നു
അനു സിതാര മലയാള സിനിമയ്ക്കു ഒരു പൊൻതൂവൽ ആണ്
അവസാനം ദുൽഖർ ഒക്കെ ഓസ്കാർ level അഭിനയം 😂
Nazriya fahad അവസാനം ഒരു cute role ചെയുന്നുണ്ട് ❤️
The movie is Literally a masterpiece, even has a great story than THE GODFATHER, in the future greogery can surpass dicaprio when it's comes to acting, The director is going to reach some level😂