Reviews and other content aren't verified by Google
നന്ന്.കുഞ്ഞുങ്ങളും മറ്റുള്ളവരും നന്ന്.ജഡ്ജസും പിന്നണിയിലുള്ളവരും അഭിനന്ദനം അർഹിക്കുന്നു. സിത്താര കുഞ്ഞുങ്ങൾക്ക് ഗുരുവും അമ്മയുമാകുന്നു..എം.ജി സ്നേഹം കൊണ്ടാണെങ്കിലും ശ്രീ ഹരിയോടുള്ള പെരുമാറ്റം അതിരുകടക്കുന്നു