പൊളി ഗെയിം എന്ന് പറഞ്ഞാൽ പൊളി ഗെയിം. ഇന്ന് വരെ കളിച്ചിട്ടുള്ളതിൽ സൂപ്പർ ഗെയിം . ഹെഡ്സെറ്റ് വെച്ച് കളിച്ചു കഴിഞ്ഞാൽ കിളി പോകും. സൗണ്ട് എഫ്ഫക്റ്റ് അത്രക്കും സൂപ്പർ. സീൻ എല്ലാം പൊളി. സ്റ്റോറി അടിപൊളി. കടലിന്റെ അടിയിൽ പോയിട്ട് കളിക്കുന്ന സീൻ ഒക്കെ അറ്റാക്ക് വരും .അത്രയും നന്നായിട്ടുണ്ട്. BRILLIANT AND AWESOME ഗെയിം . LOVE IT ...I WILL GIVE 5 STAR ...