മാളികപ്പുറം എന്നാ സിനിമ ഒരു രെക്ഷ ഇല്ല. ഇന്നലെ ആണ് കണ്ടത്. ഫാമിലി ആയി കാണണം. ആ കുട്ടികളുടെ ചിരി, അവരുടെ സംസാരം, മുത്തശ്ശി കഥ etc .... കടം കൊണ്ട് ബുദ്ധിമുട്ടുന്ന സാധാരണ കുടുംബനാഥന്റെ പ്രശ്നം. അവൻ നേരിടുന്ന പ്രശ്നം. അത് തന്റെ വീട്ടിൽ അറിയിക്കാതെ മുന്നോട്ട്കൊ പോണം എന്ന്ണ്ടും ഉള്ള കാഴ്ച പ്പാട് അങ്ങനെ എല്ലാം കൊണ്ടും നല്ല സിനിമ. ഉണ്ണി മുകുന്ദൻ 🙏🏻...BGM vere leval🔥