🙏 ആരോടും ഒന്നും പറയാനില്ല. കാണേണ്ടവർ കാണട്ടെ, കാണാത്തവർ രക്ഷപെടട്ടെ 🙏😭
കഥാശം : കയ്യിലിരുപ്പ് ശെരിയല്ലാത്ത ഒരു ചെറ്റ ചെയ്തു കൂട്ടുന്ന തെണ്ടിത്തരത്തിനു പോലീസ് ശിക്ഷിക്കാൻ ശ്രമിക്കുമ്പോൾ അവരെ അടിച്ചിട്ട് പേടിപ്പിച്ചു ഓടിക്കുന്നു.
ഒരു സിനിമയുടെ ഉൾമൂല്യങ്ങൾ ഒന്നും ഇല്ലാത്ത ഈ സിനിമ എങ്ങനെ സിനിമ ആയിയെന്നു എനിക്ക് മനസിലാകുന്നില്ല.🙏
Bgm, camera, editing എല്ലാം തന്നെ നല്ലതായിരുന്നു!