ഒരുപാടു പേരുടെ കഷ്ടപ്പാടിന്റെയും ത്യാഗത്തിന്റെയും ഫലമാണ് സിനിമ എന്നറിയാം ഇതിന്റെ എല്ലാ ബഹുമാനവും ന്ല്കി ഒരു Riview എഴുതുന്നു.....
ഇത് അരേയും വേദനിപിക്കനോ വ്യക്തി പരമായി അക്ഷേപിക്കാനോ അല്ല
ഈ സിനിമയുടെ Interval വരെ സഹിക്കാനുള്ള ക്ഷമയേ
എനിക്കും എൻ്റെ ഒപ്പം ആ തീയറ്റർ വിട്ട് ഇറങ്ങിയവർക്കും ഉണ്ടായിരുന്നുളളു.
ഒരു സാധാരണക്കാരൻ ആയ എനിക്ക് 250 രൂപ നഷ്ടം
എടുത്ത് പറയാൻ ഒരു സീൻ പോലും ഇല്ല
ഈ സിനിമ മോശം എന്ന് പറയാൻ ഒരു പ്രേ ക്ഷകന് അവകാശമില്ല കാരണം ഇതിൻ്റെ സംവിധായകൻ എന്തോ ഉദ്ദേശിച്ചിട്ടുണ്ട്അ ത് അദ്ദേഹത്തിനു മാത്രമെ അറിയു.
കേപ്പി അടിച്ചോ അത് കുറച്ച് വൃത്തിയാക്കി ചെയ്യണ്ടെകെച്ചുപിള്ളാർഇതിലുംവ്യത്തിയായി കഥയും തിരക്കഥയും സംഭാഷണവും സീൻസും ഒരുക്കും., കഷ്ടമാണ് സാർ
ഒരുമനുഷൻറെ2.30മണിക്കൂർഇല്ലാതാക്കരുത്.നിങ്ങളുടെ കഷ്ടപ്പാടിന് വിലയുണ്ടാകണമെങ്കിൽ കാഴ്ചകാരൻ്റെ സമയത്തിന് വില കല്പ്പിക്കണം.
താങ്ങകൾക്ക് Crew വിനും നല്ല സിനിമകൾ ഉണ്ടാക്കാൻ കഴിയട്ടെ....