Reviews and other content aren't verified by Google
ഇന്നത്തെ തലമുറയ്ക്ക് നല്ലൊരു സന്ദേശമാണ് ഈ സിനിമ വളരെ നല്ല ഒരു ആക്ഷേപഹാസ്യ കുടുംബചിത്രം എല്ലാവരുo കാണുക... സത്യൻ അന്തിക്കാട് ശ്രീനിവാസൻ കൂട്ടുകെട്ടിന് അഭിനന്ദനങ്ങൾ വീണ്ടും നല്ല സിനിമയ്ക്കായ് ഒന്നിക്കാൻ ദൈവം ഇടവരുത്തട്ടെ എന്ന് ആശംസിക്കുന്നു...