മോഹൻലാൽ അവതരിപ്പിക്കുന്ന ഷൺമുഖൻ എന്ന ടാക്സി ഡ്രൈവറുടെ ജീവിതം റാന്നിയിലാണു നടക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബവും ഒരു പഴയ ബ്ലാക്ക് അംബാസിഡർ കാറും കഥയുടെ പ്രധാന ഭാഗങ്ങളാണ്. സന്തോഷത്തോടെ മുന്നോട്ട് പോകുന്ന ഷൺമുഖന്റെ ജീവിതത്തിൽ അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടാകുന്നതാണ് കഥയുടെ മൂടിപ്പുതച്ച പ്രമേയം.ദുരഭിമാനകൊല അതാണ് പ്രധാന വിഷയം