Reviews and other content aren't verified by Google
ചെറിയ പോരായ്മകൾ ഒഴിച്ച് നിർത്തിയാൽ വളരെ പ്രസക്തമായ ഒരു ടോപ്പിക്ക് അതിന്റെ സീരിയസ്നെസ്സ് വിടാതെ സംവിധായകൻ അവതരിപ്പിച്ചട്ടുണ്ട്. എടുത്ത് പറയേണ്ടത് അനശ്വരയുടെയും പുതുമുഖ നടൻ രഞ്ജിത്തിന്റേയും പ്രകടനങ്ങളാണ്.