സജിന ഫിറോസ് പോയി കഴിഞ്ഞുള്ള എപ്പിസോഡ് കണ്ടാൽ സത്യം ചത്ത വീട്ടിൽ കാര്യങ്ങൾ പറയുന്ന അപ്പച്ചൻ അമ്മച്ചി മാരുടെ കാര്യം പറയുന്ന പോല നിർത്തിക്കൂടെ... കൊള്ളാവുന്ന എല്ലാം കണ്ടെസ്റ്റിനെയും പറഞ്ഞു വിട്ടു എന്ത് കാണിക്കുവാ... ഇപ്പൊ ഉള്ളവരെല്ലാം വെറും ചീക്കകള... വെറും ചത്ത ചീഞ്ഞ പുഴുകല്‍ തുറന്നടിച്ചു സംസാരിക്കാൻ പേടിയുള്ള വെറും പുഴുകള്‍....ആ അഡോണിയെ വരെ പുറത്താക്കി പുറത്താക്കേണ്ടവർ അകത്തും അകത്താക്കേണ്ടവർ പുറത്തും.. അടിപൊളി nanem കെട്ട കളി..