ഇത് ഒരു സിനിമ ആണൊ??????
എങ്കിൽ സിനിമയുടെ നിർവചനം തന്നെ മാറ്റി എഴുതണം.
ഈ വിവരക്കേട് കണ്ട് വെറുതെ നിങ്ങടെ സമയത്തെ പാഴാക്കല്ലെ.....
1970ൽ ആയിരുന്നെങ്കിൽ വൻ ഹിറ്റ് ആയുമായിരുന്ന ഒര് പാഴ് സൃഷ്ടി.
ഈ വികട വ്യാ പാരത്തിന്റെ മുതലാളി എന്തിനാ പാവം പ്രേക്ഷകരെ ഇങ്ങനെ മൂർച്ചഇല്ലാത്ത ആയുധം കൊണ്ട് വെട്ടി കൊല്ലുന്നെ???ഇനിയും ഇങ്ങനെ ഉള്ള പരീക്ഷണങ്ങൾക്ക് പേക്ഷകരെ ഇര ആക്കല്ലെ ഒരു് അപേക്ഷ മാത്രം!!!!!