എന്തുകൊണ്ടാണ് കാലഘട്ടങ്ങൾ ഒരുപാട് കഴിഞ്ഞിട്ടും ജോഷിയുടെ ഈ പേരിന് മാത്രം ഒരു മാറ്റമില്ലാത്തത് എന്നതിൻറെ ഏറ്റവും പുതിയ ഉദാഹരണമാണ് പാപ്പൻ എന്ന ചിത്രം. മേക്കിങ് നോക്കുമ്പോഴും ക്വാളിറ്റി കൊണ്ട് നോക്കുമ്പോഴും മികച്ചുനിൽക്കുന്ന ഒരു ചിത്രമാണ് സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ് അതിൻറെ ക്ലൈമാക്സ് തന്നെയാണ്. ജോഷി മാജിക് .അവസാന 30 മിനിട്ട് അടിപൊളി സുരേഷ് ഗോപി, നീതാപിള്ള, ഗോകുൽ പെർഫോമൻസ് ഗംഭീരം രണ്ടാം പകുതി കിടിലം .ജെയക്സ് ബിജോയുടെ BGM സൂപ്പർ.സുരേഷ്ഗോപിയുടെ ഒരു ഇടവേളക്ക് ശേഷം ഉള്ളഒരു ഗംഭീര തിരിച്ചു വരവ്
ക്ലാസും മാസ്സും ചേർന്ന ഫസ്റ്റ് ഹാഫ്.അതി ഗംഭീരമായ കിടിലോകിടിലം സെക്കന്റ് ഹാഫ്...9/10