വളരെ മികച്ച സിനിമ...പെൺകുട്ടികൾ നിർബന്ധമായും കാണേണ്ടതാണ് എന്നാണ് എനിക്ക് തോന്നിയത്.. ആൺകുട്ടികളും കണ്ടിരിക്കേണ്ടത് തന്നെ... കുഞ്ചാക്കോ ബോബന്റെ വേറിട്ട ഒരു മുഖം...വല്ലപ്പോഴും സിനിമ കാണുന്ന എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു.. നവാഗത സംവിധായകന് എല്ലാ ആശംസകളും.. ഒപ്പം അണിയറ പ്രവർത്തകർക്കും